Question: വേൾഡ്സ് ബെസ്റ്റ് ടൂറിസം വില്ലേജസ് 2025' (World’s Best Tourism Villages 2025) പ്രഖ്യാപിക്കുന്ന ഐക്യരാഷ്ട്രസഭയുടെ (UN) ഏജൻസിയുടെ ഔദ്യോഗിക പേര് എന്താണ്?
A. യുഎൻഡിപി (UNDP)
B. യുനെസ്കോ (UNESCO)
C. യുഎൻ ടൂറിസം (UN Tourism)
D. യുണൈറ്റഡ് നേഷൻസ് എൻവയോൺമെൻ്റ് പ്രോഗ്രാം (UNEP)




